മാള: എരവത്തൂർ കപ്പിത്താൻപറമ്പിൽ പാർവതി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: പ്രഭാവതി, മോഹനൻ, ശശി, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: മല്ലിക, മണി, സുരജ, പരേതനായ ചന്ദ്രഹാസൻ.