ദേശമംഗലം: പല്ലൂർ പുല്ലുടുക്കത്ത് ഇല്ലത്ത് പരേതനായ മനോഹരൻ ഇളയതിന്റെ ഭാര്യ രുഗ്മിണി അന്തർജനം (62) നിര്യാതയായി. മക്കൾ: മനോജ്, സനോജ്. മരുമക്കൾ: ഗീതു, അഞ്ജു.