ചാലക്കുടി: ഹൗസിങ് ബോർഡ് കോളനിയിൽ ചിറയത്ത് ചേളിപറമ്പിൽ ലൂക്കാസ് വർഗീസിന്റെ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: ബോൽ, ബ്രീറ്റ്, ജോസ് (മൂന്നുപേരും യു.കെ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.