ഒളരിക്കര: ശിവരാമപുരം കോളനിയില്‍ പരേതനായ മഠപ്പാട്ടില്‍ രാഘവന്റെ ഭാര്യ പാറു (80) നിര്യാതയായി. മക്കള്‍: സരസ്വതി, ഭാസ്കരന്, മാലതി, വത്സല, രമ. മരുമക്കള്‍: ചന്ദ്രിക, ഭാസ്കരന്, ചന്ദ്രന്, പരേതരായ സഹദേവന്, സി.കെ. ഭാസ്കരന്.