മലയിൻകീഴ്: മലയിൻകീഴ് കിഴക്കുംകര പുത്തൻവീട്ടിൽ എൻ. ജഗദേവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ഗിരിജ (ആരോഗ്യവകുപ്പ്), ഗീത, മധുസൂധനൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ചന്ദ്രൻ, മുരളീധരൻ, ആശമോൾ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.