പൂന്തുറ: ടി സി 69/1307 ചേരിയാമുട്ടം ബി കോളനിയിൽ മിഖേലമ്മ (63) നിര്യാതയായി. ഭർത്താവ്: ആൽബി. മക്കൾ: സഹായ ലിനറ്റ്, സഹായ ഹെൻസിലൻ. മരുമക്കൾ: പരേതനായ തോമസ്, സഹായ ജനിഫർ. പ്രാർഥന തിങ്കളാഴ്ച വൈകീട്ട് നാലിന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. രാഖി രവികുമാർ, പി.എസ്. നായിഡു തുടങ്ങിയവർ അേന്ത്യാപചാരം അർപ്പിച്ചു.