കാട്ടാക്കട: ആമച്ചല്‍ അറവന്‍കോണം ചരുവിളാകത്ത് വീട്ടില്‍ ജ്ഞാനമണി (102) നിര്യാതയായി. മക്കള്‍: ക്രിസ്തുദാസ്, മരിയാദാസ്, ലില്ലി, പരേതരായ റോസമ്മ, ആല്‍ബര്‍ട്ട്. പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.