കുടപ്പനക്കുന്ന്: പാതിരിപ്പള്ളി കൃപ സാഗര 135(3)ൽ വി.പി. രഘു (77, റിട്ട. അഡീഷനൽ സെക്രട്ടറി ധനകാര്യ വകുപ്പ്) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സിന്ധു ജയകുമാർ, രഞ്ജിത് (സിവിൽ സപ്ലൈസ് എറണാകുളം) മരുമക്കൾ: ജയകുമാർ (കാനറ ബാങ്ക് എ.ജി.എം കോട്ടയം), രേണുക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.