ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വാറുതട്ടിൽ വീട്ടിൽ വിദ്യാധരൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ധനീഷ്, ധന്യ. മരുമകൻ: വിനോദ്. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30ന്.