ചേരപ്പള്ളി: മലയിൻകീഴ് ശാന്തുംമൂല വാറുവിളാകത്ത് വീട്ടിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അശ്വതി, ആതിര. മരുമകൻ: പ്രകാശ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.