മുരുക്കുംപുഴ: വരുക്കമുക്ക് കാട്ടിക്കടയിൽ ബഷീർ മൻസിലിൽ പരേതനായ കാസിം പിള്ളയുടെ മകൻ ബഷീർ (77) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ ബീവി. മക്കൾ: മുംതാസ്, മുനീറ, ഹാരിസ്, സുനില. മരുമക്കൾ: റീജ, സലീം, പരേതനായ നിസാം, ഫൈസൽ.