കിളിമാനൂർ: വെള്ളല്ലൂർ ലൈലാമന്ദിരത്തിൽ പരേതനായ ഭാനു ടൈലറുടെ ഭാര്യ കെ. തങ്കമ്മ (92) നിര്യാതയായി. മക്കൾ: ലൈല കുമാരി, ജോയി ബാബു (റിട്ട. വി.എസ്.എസ്.സി), പുരുഷോത്തമൻ, ഡോ. ലില്ലി കുമാരി (റിട്ട. സിവിൽ സർജൻ), സുജാതൻ (പട്ടികജാതിവികസനവകുപ്പ്). മരുമക്കൾ: കൃഷ്ണൻ, ശൈലജ (റിട്ട. അധ്യാപിക), ബേബി ഷീല (റിട്ട. ഹെൽത്ത് സർവിസ്), ഡോ. ഗിരീഷ് കുമാർ, ജാനേശ്വരൻ (മെഡിക്കൽ ഓഫിസർ സി.ആർ.പി.എഫ് പള്ളിപ്പുറം), ഡോ. അനിത (കേരള യൂനിവേഴ്സിറ്റി).