ബാലരാമപുരം: ഉച്ചക്കട പയറ്റുവിള കുഴിവിളവീട്ടിൽ പരേതരായ ചെല്ലയ്യൻ നാടാരുടെയും പങ്കജാക്ഷിയുടെയും മകൻ ജയരാജ് (കുഴിവിള ജയൻ-52) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അരവിന്ദ്, ഗോവിന്ദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.