കിളിമാനൂർ: പോങ്ങനാട് കക്കാക്കുന്ന് ചരുവിള വീട്ടിൽ എൽ. ലളിതാംബിക (68) നിര്യാതയായി. ഭർത്താവ്: ശശിധരൻ (സി.പി.എം പാറയിൽക്കട ബ്രാഞ്ച് മെംബർ). മക്കൾ: ഉദയകുമാർ (മസ്കത്ത്), അജയൻ. മരുമകൾ: അൻസി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 10ന്.