മലയിൻകീഴ്: കാണവിള കണിയാകോണം തെക്കുംകര പുത്തൻവീട്ടിൽ പരേതനായ പകജാക്ഷപണിക്കരുടെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: സുകു, വിനിതകുമാരി. മരുമകൾ: നിഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.