തിരുവനന്തപുരം: ആനയറ ശീമരവിളാകം റോഡ് ടി.സി 761 1928 (എം.എൻ.ആർ.എ 204) ശ്രീവത്സത്തിൽ ഡോ. എ.കെ. രാജേന്ദ്രൻ (67, അർച്ചന ആയുർവേദ ഡിസ്പെൻസറി ആനയറ) നിര്യാതനായി. ഭാര്യ: ജയശ്രി. മക്കൾ: ഡോ. അർച്ചന രാജ്, അരവിന്ദ് രാജ് (ലുഫാൻസ ബംഗളൂരു). മരുമകൻ: അഡ്വ. ശ്രതീഷ്. സഞ്ചയനം ഒക്ടോബർ 13ന് രാവിലെ എട്ടിന്.