ആറ്റിങ്ങൽ: കുന്നുവാരം പ്രദീപത്തിൽ പരേതനായ വിജയന്റെ ഭാര്യ ഭായി (90) നിര്യാതയായി. മക്കൾ: ലീന, പ്രദീപ് കുമാർ, അനിൽ, അനിത, വസന്തകുമാർ. മരുമക്കൾ: സാഗർ, രമ, ഷീല, സുകുമാരൻ, മിനു.