കണിയാപുരം: കണിയാപുരം ചിറ്റാറ്റുമുക്ക് സരിഗമയിൽ പരേതനായ പി. സുകുമാരപിള്ളയുടെ ഭാര്യ സുമതിയമ്മ (80) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുനിത, സുമേഷ്. മരുമക്കൾ: ബീജ, ശിവൻകുട്ടി, രജിത. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന്.