നന്തിബസാർ: ബഹ്റൈനിലെ ബിസിസുകാരനായിരുന്ന മുസ്ലിയാർകണ്ടി പി.കെ. മുഹമ്മദ് (90) നിര്യാതനായി.
ഭാര്യമാർ: ബൽകീസ്, പരേതയായ കൈനോത്ത് മറിയം. മക്കൾ: ഷാജി (ദുബൈ), ഇല്യാസ് (ബഹ്റൈൻ), നസീറ, ഫൗമി, പരേതനായ സുൽഫി. മരുമക്കൾ: വി.എം. മൊയ്തീൻ, ഡോ. മുസ്തഫ, ഷാഹിന, സിന്ത. സഹോദരങ്ങൾ: നബീസ, എം.കെ. മൊയ്തു, മഹമൂദ്, യാക്കൂബ്, മുംതാസ്, ഷഹനാസ്, പരേതരായ ഹുസൈൻ, എം.കെ. കുഞ്ഞബ്ദുല്ല