കോഴിക്കോട്: പരേതനായ വി.എസ്. കമ്മുട്ടിക്കോയയുടെ മകൻ ഹൽവ ബസാർ പഴയ തോപ്പിലകം മുഹമ്മദ് കോയ (മമ്മു - 69) തിരുവണ്ണൂർ സ്നേഹവീഥി റസിഡൻസ് ‘റയാൻ’ വസതിയിൽ നിര്യാതനായി. ഭാര്യ: ഒറ്റയിൽ റസിയ. മക്കൾ: മുഹമ്മദ് ജംഷീദ് (സൗദി), ഫസീൽ (റയാൻ ഗോൾഡ്), പ്രസീദ, അംന. മരുമക്കൾ: പി.എൻ.എം. ആരിഫ്, പി.പി. ഹംദാൻ, ഷബ് ല (ഹിലാൽ), നിഫ്ല. സഹോദരങ്ങൾ: പി.ടി. അബ്ദുൽ ഗഫൂർ, ഹമീദ്, അബ്ദുൽ മജീദ്, അബ്ദുസമദ്, ഹാഷിം, സുബൈദ, പരേതയായ സഫിയ.