ചെറുവറ്റ: കാട്ടിൽപറമ്പത്ത് സുരേന്ദ്രൻ (63) നിര്യാതനായി. പിതാവ്: പരേതനായ രായൻ.മാതാവ്: പരേതയായ കൊമ്പായി. ഭാര്യ: മല്ലിക (അംഗൻവാടി ഹെൽപർ). മക്കൾ: രേഷ്മ, വിഷ്ണുദേവ്. മരുമക്കൾ: സുഷാന്ത്, മഞ്ജു. സഹോദരി: പ്രേമ. സഞ്ചയനം ഞായർ.