കൊടുവള്ളി: കരുവൻപൊയിൽ പൂത്തൂർ ചേലമ്മൽ സി. ദേവകി (67) നിര്യാതയായി. പിതാവ്: കോരപ്പൻ. മാതാവ്: ചിരുത, സഹോദരങ്ങൾ: രാധ, കാർത്ത്യായനി, ഭാസ്കരൻ, സുമതി. സഞ്ചയനം ചൊവ്വാഴ്ച.