കൽപറ്റ: മുൻ എൽ.ഐ.സി ജീവനക്കാരൻ മുണ്ടേരി ഐക്കരതാഴത്ത് സണ്ണി തോമസ് (72) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: സുനീഷ് (ആസ്ട്രേലിയ), സന്ദീപ് (ന്യൂസിലൻഡ്), മനു (ബംഗളൂരു). മരുമക്കൾ : ക്രിസ്റ്റീന, ആശ, അഞ്ജലി.