കേണിച്ചിറ: എടപ്പാറ മാങ്ങോട് പൗലോസിന്റെ ഭാര്യ സാറാമ്മ (75) നിര്യാതയായി. മക്കൾ: ലിസി, ബീന, വിജി, റീബ. മരുമക്കൾ: ജോർജ്, വർഗീസ്, റെജി, ബെന്നി.