തലപ്പുഴ: മക്കിമല പൂവാലതൊടി യൂസഫ് (62) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുമ്മ. മക്കൾ: മുഹമ്മദ്, ഖാലിദ്, ഷമീർ, അബ്ദുൽ നാസർ. മരുക്കൾ: റെജൂല, കദീജ, ഹർഷിദ.