അമ്പലവയൽ: മാളിക മണിച്ചിറക്കൽ ബാലചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: സിന്ധു, രമേഷ്, സുജ (മഹിളാ പ്രധാൻ ഏജന്റ്). മരുമക്കൾ: ബാബു, ഗോപി, രസ്ന.