പുതുപ്പാടി: കൈതപൊയിൽ എലിക്കാട് താമസിക്കുന്ന ആനക്കാരൻ മുഹമ്മദിന്റെ മകൻ ബിസ്റുദ്ദീൻ (30) നിര്യാതനായി. മാതാവ്: നബീസ. സഹോദരങ്ങൾ: കദീജ, ഫസീല, സജ്ന, നജ്ലത്ത്.