കുണ്ടൂപറമ്പ്: റിട്ട. വ്യോമസേന ഉദ്യോഗസ്ഥൻ അരയാടത്ത് മഹേഷ് ഗുപ്തയുടെ ഭാര്യ സ്മിത മഹേഷ് (44) നിര്യാതയായി. പിതാവ്: പരേതനായ ഭാസ്കരൻ (റിട്ട. ആദായ നികുതി വകുപ്പ്). മാതാവ്: സുഭദ്ര ഭാസ്കരൻ (റിട്ട. ആദായ നികുതി വകുപ്പ്). മകൾ: തേജസ്വിനി മഹേഷ്. സഹോദരൻ: സുഭാഷ് ഭാസ്കരൻ. സംസ്കാരം ശനിയാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.