തിരുത്തിയാട്: കക്കോവ് ചാളക്കണ്ടി ഒ.എം. ആലി (70) നിര്യാതനായി. മക്കൾ: ഫാരിഷ, ഫാസില, ഫൈറൂസ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ, ഷഹീർ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, കോയാമു, സുബൈർ, മൊയ്തീൻ കോയ. സഹോദരി: സൈനബ.