മലാപ്പറമ്പ്: മാസ് കോർണറിന് സമീപം കാട്ടിൽപറമ്പ് കെ.പി. സുധീഷ് കുമാർ (46) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. ഗോപാലൻ. മാതാവ്: ചന്ദ്രി. സഹോദരങ്ങൾ: സന്തോഷ് കുമാർ, സജിത്ത് കുമാർ, ഷൈനി രമേഷ്. സഞ്ചയനം ഞായറാഴ്ച.