കൊയിലാണ്ടി: മേലൂർ വളഞ്ചേരി താഴെകുനി രാധാകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രഭഞ്ചു, പ്രണവ്. സഹോദരങ്ങൾ: കമല, ചന്ദ്രൻ, ഗംഗാധരൻ, സൗമിനി.