കുനിശ്ശേരി: മഞ്ഞളൂർ കൊട്ടേക്കാട് തെക്കേത അമ്പക്കാട് വീട്ടിൽ പത്മനാഭൻ നായർ (88) മഞ്ഞളൂർ ഉണ്ടിക്കാട്ട് വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ കനകവല്ലി അമ്മ. മക്കൾ: പ്രമോദ്, വിനോദ്, ശ്രീജ. മരുമക്കൾ: സിന്ധു, ശ്രീജ, പരേതനായ മണികണ്ഠൻ.