തോന്നയ്ക്കൽ: നന്ദിയോട് പച്ച താഴേക്കൊട്ടാരത്തിൽ വസുമതി അമ്മ (92) തോന്നയ്ക്കൽ കുടവൂർ ഉത്രാടത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ നായർ. മക്കൾ: ഷീല, സിന്ധു (റിട്ട. അധ്യാപിക, ഗവ. എൽ.പി.എസ് തോന്നയ്ക്കൽ), ബിജു കുമാർ (ഫോറസ്റ്റ് ഡിപ്പാർട്മെന്റ്). മരുമക്കൾ: തോന്നയ്ക്കൽ രവി (റിട്ട. ജില്ല സ്റ്റേഷനറി ഓഫിസർ, മംഗലപുരം ഗ്രാമ പഞ്ചായത്തംഗം), ശശിധരൻ പിള്ള (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, തിരുവനന്തപുരം കോർപറേഷൻ), ആശാദേവി (അധ്യാപിക, ജി.ബി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ). സഞ്ചയനം വ്യാഴാഴ്ച 8.30ന്.