കൊല്ലങ്കോട്: ചിക്കണാമ്പാറ കോട്ടമേട് പരേതനായ ഷാഹുൽ ഹമീദ് റാവുത്തറുടെ ഭാര്യ നൂർജഹാൻ (87) നിര്യാതയായി. മക്കൾ: സലീമ, മെഹർനീസ, റിയാസ്, സമീന, ഷക്കീല, ജാഹിറ, നൂർദീൻ, ഹക്കീം. മരുമക്കൾ: സുലൈമാൻ, ശരീഫ്, സമദ്, സഹാവുദ്ദീൻ, അക്ബർ, യാസ്മിൻ, സുലൈഖ, ഉമൈബ.