കൊടുവായൂർ: വിളയന്നൂർ ചകിരാൻതൊടി പരേതനായ ചെല്ല റാവുത്തറുടെ മകൾ ലൈല (55) നിര്യാതയായി. സഹോദരങ്ങൾ: കബീർ, റഹ്മത്ത്, നൂർജഹാൻ.