തിരുവേഗപ്പുറ: താരാറ്റുമ്മൽ മാടായിത്തൊടി പരേതനായ ചേക്കുവിന്റെ മകൻ മുഹമ്മദ് അലി (ബാവു -62) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് അമീൻ, മുഹ്സിന, മുബീന. മരുമക്കൾ: ഫൈസൽ (മുളയങ്കാവ്), ഷെഹ്സാദ് (പാലാത്തറ), മുബീന, ആയിശത്തു സ്വാലിഹ.