ചെർപ്പുളശ്ശേരി: നെല്ലായ പൊമ്പിലായ കോഴിത്തൊടി നാരായണൻ (87) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: സുശീല, പ്രേമലത, നാരായണൻകുട്ടി, പരേതനായ രവീന്ദ്രൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, രാജൻ, ബേബി, പ്രീത.