പല്ലശ്ശന: പുത്തോട് പരേതനായ ഗോവിന്ദ മന്ദാടിയാരുടെ ഭാര്യ ജാനകി (62) നിര്യാതയായി. മക്കൾ: പ്രകാശൻ, പ്രിയ, പ്രതീഷ്. മരുമക്കൾ: മധുസൂദനൻ, രാജി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.