തിരുവനന്തപുരം: ശാസ്തമംഗലം ആൽത്തറനഗർ കനവിൽ (എ.എൻ.ആർ.എ.20 എഫ്) പരേതനായ കെ.പി. വാസുദേവൻപിള്ളയുടെ ഭാര്യ കെ. മാധവിക്കുട്ടി അമ്മാൾ (92) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻനായർ, രാജലക്ഷ്മി, രാജഗോപാൽ, രവികുമാർ, രാജേശ്വരി, രാധാമണി, രാമകൃഷ്ണൻ. മരുമക്കൾ: ശോഭനകുമാരി, വാസുദേവൻനായർ, രാധാമണിഅമ്മ, അജയകുമാർ, സ്മിതാരാമൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.