അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ പരേതനായ പാതിരമണ്ണ ഉമ്മറിന്റെ ഭാര്യ ഖദീജ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് സക്കീർ, സുബൈദ, ഹസനത്ത്, ആയിശ. മരുമകൾ: സജ്ന ബേബി.