വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് പന്നിയംപാടം വെള്ളച്ചി (85) നിര്യാതയായി. മകൾ: ചന്ദ്രിക. മരുമകൻ: മോഹനൻ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, മണി, കാളു, തങ്ക. സംസ്കാരം ഞായറാഴ്ച പകൽ 11ന് പന്നിയംപാടം ശ്മശാനത്തിൽ.