വർക്കല: കെടാവത്തുവിള മരക്കടമുക്ക് കരുണയിൽ സജി (61-കൊച്ചുമോൻ,) നിര്യാതനായി. ഭാര്യ: സുജാത. മകൻ: സൂര്യ സജി. സഞ്ചയനം12ന് രാവിലെ എട്ടിന്. മരണാനന്തര ചടങ്ങ് 23ന് രാവിലെ 11ന്.