ഇടയ്ക്കോട്: രത്നാസിൽ കെ. തങ്കപ്പൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ, പ്രസന്നകുമാർ, കുമാരി ആർ. മഞ്ജുഷ. മരുമക്കൾ: മംഗള, ജിജി, രാജേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.