കാട്ടാക്കട: വീരണകാവ് ആദിത്യപുരം നന്ദനത്തിൽ സുശീല (73) നിര്യാതയായി. ഭർത്താവ്: അപ്പുക്കുട്ടൻനായർ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ശാന്തിനി, ആശ എസ്. നായർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.