വെയിലൂർ: ജഗ്ഫാർ വില്ലയിൽ പരേതനായ അബ്ദുൽ ജബ്ബാറിന്റെ ഭാര്യ അനീസാബീവി (72) നിര്യാതയായി. മക്കൾ: റജില, ജലീല, ജഗ്ഫാർ, ഷജീല, ഷമില, സഫില. മരുമക്കൾ: മൈതീൻ, നാസർ, റീന ജഗ്ഫാർ, ഷാജഹാൻ, റഹിം, റെജി. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30 ന് വെയിലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.