തൃക്കൈപ്പറ്റ: ഉപ്പുപാറ തൂമ്പിൽ സൈതലവി (70) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ഷെറീന, അബ്ദുൽസലാം മുസ്ലിയാർ (എസ്.വൈ.എസ് മാണ്ടാട് യൂനിറ്റ് പ്രസിഡന്റ്), സുലൈമാൻ, സുലൈഖ, അഷ്റഫ്, ഉസ്മാൻ ലത്തീഫി. മരുമക്കൾ: അഷ്റഫ് സഖാഫി തരുവണ, ഹുസൈൻ പാപ്ലശ്ശേരി.