പുതുപ്പാടി: ഫാക്ടറിപടി താമസിക്കുന്ന പുതുമന ടോമി (റോമി ജോസഫ്-65) നിര്യാതനായി. കോടഞ്ചേരിയിലെ പെയിന്റ് വ്യാപാരിയാണ്. ഭാര്യ: റീന (പുളിക്കകണ്ടത്തിൽ കുടുംബാംഗം). മക്കൾ: ടോണി (ന്യൂസിലാൻഡ്), റോണി, ഡോൺ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ഞായറാഴ്ച 12ന് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ.