രാമനാട്ടുകര: എൽ.ഐ.സി റോഡിൽ ശിശിരം വീട്ടിൽ പാലാശ്ശേരി മനോജ് കുമാറിന്റെ (എൻ.എൻ.എം.എച്ച്. എസ്. എസ് പ്രിൻസിപ്പൽ) ഭാര്യ ശ്രീജ (50) നിര്യാതയായി. മക്കൾ: ശിൽപ (ട്രഷറി മലപ്പുറം), ശീതൾ. മരുമകൻ: സോനു രാജ് (തേഞ്ഞിപ്പലം കോഓപറേറ്റിവ് റൂറൽ ബാങ്ക്).