കുന്നത്തുപാലം: മതിലോളി തങ്കമണി (59) വേട്ടുവേടൻകുന്ന് നിര്യാതയായി. ഭർത്താവ്: മതിലോളി രവി (റിട്ട. കോഴിക്കോട് കോർപറേഷൻ). മക്കൾ: രൺധീർ, റിനീഷ്, രജിന. മരുമക്കൾ: ശൈലേഷ്, ഷൈമോൾ, ശിശിര. സഞ്ചയനം തിങ്കളാഴ്ച.