പേരാമ്പ്ര: നരിനടയിലെ കുടിയേറ്റ കർഷകൻ കരീകുന്നേൽ അബ്രഹാം (ചിറക്കൽ കുഞ്ഞൂഞ്ഞ് - 93) നിര്യാതനായി. ഭാര്യ: മറിയം (മണക്കടവ് മടപ്പള്ളി കുടുംബാംഗം). മക്കൾ: തോമസ്, ആലീസ് ജോർജ് (കേന്ദ്രീയ വിദ്യാലയം പട്ന), സിസ്റ്റർ ജാൻസി (എസ്.എച്ച്. കോൺവെന്റ് കൂത്തുപറമ്പ്), സിസ്റ്റർ ജീന (എം.എസ്.എം.ഐ ഛത്തിസ്ഗഢ്), സിബി (ഡയറക്ടർ സെന്റ് ജോസഫ് പബ്ലിക് സ്കൂൾ ഗുണ്ടൂർ എ.പി.). മരുമക്കൾ: ത്രേസ്യാമ്മ, ആന്റോ, ബിന്ദു, ഷിനി. സംസ്കാരം ഞായർ 3.30ന് നരിനട സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.